മാനന്തവാടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും ,ദേശീയ പൊതു പരാതി പരിഹാര കമ്മീഷനും, കാണിയരം സാൻജോ പബ്ലിക് സ്കൂളും ചേർന്ന് ശിശു ദിനാഘോഷത്തോടനുബന്ധിച്ചു കുട്ടികളുടെ അവകാശങ്ങളെപ്പറ്റി യുള്ള ബോധവൽക്കരണ പരിപാടികൾ നടത്തി .ജില്ലാ സെഷൻസ് ആൻഡ് സ്പെഷൽ ജഡ്ജി .പി .സെയ്തലവി അവർകൾ ഉദ്ഘാടനം ചെയ്തു.
|
No comments:
Post a Comment